koda

മ​ല്ല​പ്പ​ള്ളി​ :​ ​വീ​ടി​ന്റെ​ ​അ​ടു​ക്ക​ള​യി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 90​ ​ലി​റ്റ​ർ​ ​കോ​ട​ ​എ​ക്‌​സൈ​സ് ​റേ​ഞ്ച് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​ബി.​ ​ബി​നു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പി​ടി​കൂ​ടി​ ​ന​ശി​പ്പി​ച്ചു.​ ​പ​ടു​തോ​ട്ട് ​താ​ഴ​ത്തു​വെ​ള്ള​റ​ ​വീ​ട്ടി​ൽ​ ​ഷി​ജു​വി​നെ​ ​(39​)​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഇ​യാ​ൾ​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യും,​ 105​ ​ലി​റ്റ​ർ​ ​സ്പി​രി​റ്റ് ​പി​ടി​കൂ​ടി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ഒ​ന്നാം​ ​പ്ര​തി​യാ​യി​ ​വി​ചാ​ര​ണ​ ​നേ​രി​ട്ട​യാ​ളു​മാ​ണ്.​ ​പ​ട്രോ​ളിം​ഗ് ​ഡ്യൂ​ട്ടി​ക്കി​ടെ​ ​വെ​ണ്ണി​ക്കു​ള​ത്ത് ​പി​ടി​കൂ​ടി​യ​ ​മ​ദ്യ​പ​നെ​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​ചാ​രാ​യ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​തി​രു​വ​ല്ല​ ​ജു​ഡീ​ഷ്യ​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ന്റ് ​ചെ​യ്തു.​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​വി.​കെ.​ ​സ​ന്തോ​ഷ് ​കു​മാ​ർ,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ജി.​ ​വി​ജ​യ​ദാ​സ്,​ ​എ​ൻ.​ബി.​ ​സു​മോ​ദ് ​കു​മാ​ർ,​ ​വ​നി​താ​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​എ​സ്.​ ​ജി​ജി​ ​ബാ​ബു,​ ​എ.​സി.​ ​രാ​മ​ച​ന്ദ്ര​ ​മാ​രാ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​റെ​യ്ഡ് ​ന​ട​ന്ന​ത്.