കൊവിഡ് സാഹചര്യത്തിന് അയവുണ്ടായാൽ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക പ്രഖ്യാപനവുമായി ശശികല. പാർട്ടി പ്രവർത്തകരുമായി നടത്തിയ ശബ്ദസന്ദേശത്തിലാണ് ശശികല നിലപാട് വ്യക്തമാക്കിയത്.