എത്ര വലിയ വെല്ലുവിളികളേയും ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കുന്ന ദിവസം മൻ കി ബാത്തിലൂടെ ജനങ്ങളോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.