കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിൽനിന്ന് നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ ബൽറാംപുരിലാണ് സംഭവം.