covid-precautions

ബസ് കാക്കുമ്പോൾ, ജീവിതവും കാക്കാം... കൊവിഡ് വ്യാപന്നം ഗ്രാമപ്രദേശങ്ങളിലും കൂടിയതോടെ ചേർത്തല പൂച്ചാക്കലിൽ തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെയ്റ്റിംഗ് ഷെഡിൽ കൊവിഡ് ബോധവത്കരണം ചുവരുകളിൽ എഴുതിയപ്പോൾ.