സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് പുസ്തകങ്ങളും മറ്റും വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്ന രക്ഷിതാവ്. തൃശൂരിൽ നിന്നൊരു ദൃശ്യം.