നോട്ട് ബുക്കിൽ നോട്ടമിട്ട്... സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് പുസ്തകം വിൽക്കുന്ന കടകൾ ഇന്നലെ മുതൽ തുറന്നതിനാൽ നോട്ടുബുക്കുകൾ വാങ്ങാനുള്ള രക്ഷിതാക്കളുടെ തിരക്ക്. തൃശൂർ ഹൈ റോഡിൽ നിന്നൊരു ദൃശ്യം.