പുതിയ അധ്യായന വർഷത്തിൽ പാഠപുസ്തകങ്ങളും വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ കിറ്റുകളും സ്കൂളിൽ എത്തിയപ്പോൾ. പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്.