valuation

ശരിയായ നടപടി... മൂല്യനിർണ്ണയം ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഇരിക്കുന്ന മുറി സാനിറ്റൈസ് ചെയ്യുന്ന അദ്ധ്യാപകർ. തൃശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്.