നാമരൂപങ്ങൾ തത്‌കാല ദർശനങ്ങൾ മാത്രമാണ്. അവയ്ക്ക് പ്രത്യേക വസ്തു സത്തയൊന്നുമില്ല. വസ്തു സച്ചിദാനന്ദ സ്വരൂപമായ പരമാത്മാവാണ്.