jackes

സി​ബി​ഐ​ ​നാ​ല് ​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​സം​ഗീ​തം​ ​ഒ​രു​ക്കി​യ​ത് ​പ്ര​ശ​സ്ത​ ​സം​ഗീ​ത​ ​സം​വി​ധാ​യ​കൻശ്യാം​ ​ആ​യി​രു​ന്നു.​ ​അ​ഞ്ചാം​ ​ഭാ​ഗം​ ​ഒ​രു​ങ്ങ​മ്പോ​ൾ​ ​ചി​ത്ര​ത്തി​ന് ​പ​ശ്ചാ​ത്തലസം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത് ​ജേക്സ് ് ​ബി​ജോ​യാ​ണ്.ജേ​ക്ക്‌​സ് ​ബി​ജോ​യ് ​ത​ന്നെ​യാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​യി​ലൂ​ടെ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കാൻസാ​ധി​ക്കു​ന്ന​തി​ലെ​ ​സ​ന്തോ​ഷം​ ​അ​റി​യി​ച്ച​ത്.ശ്യാം​ ​സാ​ർ​ ​ഒ​രു​ക്കി​യ​ ​ഐ​കോ​ണി​ക് ​തീം​ ​മ്യൂ​സി​ക് ​വീ​ണ്ടും​ ​ഒ​രു​ക്കു​ന്ന​ത് ​ഒ​രുഅം​ഗീ​കാ​ര​മാ​യി​ ​കാ​ണു​ന്നു.​ ​കെ​ ​മ​ധു​ ​സാ​ർ,​ ​എ​സ് ​എ​ൻ​ ​സ്വാ​മി​ ​സാ​ർ,​ ​സ്വ​ർ​ഗ്ഗ​ചി​ത്രഅ​പ്പ​ച്ച​ൻ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം വ​ർ​ക്ക് ​ചെ​യ്യാ​ൻ​ ​തീ​ർ​ത്തും​ ​അ​ക്ഷ​മ​നാ​യികാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​ഈ​ ​വ്യാ​ധി​ ​ഉ​ട​ൻ​ ​അ​വ​സാ​നി​ക്കു​മെ​ന്ന് ​ന​മു​ക്ക്പ്ര​തീ​ക്ഷി​ക്കാം.​ ​മ​മ്മൂ​ക്ക​ ​സേ​തു​രാ​മ​യ്യ​ർ​ ​സി​ബി​ഐ​ ​ആ​യി​ ​വീ​ണ്ടും​ ​ത​ക​ർ​ത്താ​ടു​ന്ന​ത് കാ​ണാ​ൻ​ ​കാ​ത്തി​രി​ക്കു​ന്നു.​ ​ജേ​ക്സ് ബി​ജോ​യ് ​കു​റി​ച്ചു