kevin-de-bruyan

പോർട്ടോ : ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗറുമായി കൂട്ടിയിടിച്ച് മൂക്കിന് പൊട്ടലേറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയാൻ യൂറോ കപ്പിൽ പങ്കെടുക്കുന്നത് സംശയത്തിൽ. കൺതടത്തിലെ എല്ലിനും പൊട്ടലേറ്റ ഡി ബ്രുയാൻ

മത്സരം പൂർത്തിയാക്കാതെ കരയ്ക്ക് കയറുകയായിരുന്നു.ജൂൺ 12-നാണ് യൂറോ കപ്പിലെ ബെൽജിയത്തിന്റെ ആദ്യ മത്സരം.