ss

തിരുവനന്തപുരം: ശ്രീകാര്യം ഇളംകുളം കൈലാസിൽ (എസ് കെ ആർ എ -എ 57) സുലോചനാബായി (83 , റിട്ട. പ്രോജക്ട് ഓഫീസർ, ഖാദി ഗ്രാമവ്യവസായ ബോർഡ്) നിര്യാതയായി. ഭർത്താവ് തുറുവിക്കൽ സദാശിവൻ നായർ . മക്കൾ :ശശിലേഖ എസ് (ലൈബ്രെറിയൻ എ .ജെ കോളേജ് തോന്നയ്ക്കൽ), ശിവകുമാർ എസ് (അസിസ്റ്റന്റ് സെക്രട്ടറി, പി &ടി ബിഎസ്എൻഎൽ സൊസൈറ്റി). മരുമക്കൾ: ശ്രീകുമാർ എസ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഐക്കോൺസ് തിരുവനന്തപുരം), രശ്മി ജി .എസ് (ഡയറക്ടർ ബോർഡംഗം, ഉള്ളൂർ സർവ്വീസ് സഹകരണ ബാങ്ക്). മരണാനന്തര ചടങ്ങ് ഞയറാഴ്ച്ച രാവിലെ 8 ന്.