പുതിയ അദ്ധ്യയന വർഷമാരംഭിക്കുന്നതിന്റെ ഭാഗമായി കോട്ടയം കാരപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകർ വീട്ടിലെത്തിച്ചു നൽകിയ പാഠപുസ്തകം മണത്തുനോക്കുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഫേബ സഞ്ജു.