supreme-court

വാക്‌സിൻ നയത്തിൽ വീണ്ടും കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. വാക്‌സിൻ വിലനിർണയം കേന്ദ്രം ഏറ്റെടുക്കണമെന്ന നിർദ്ദേശം സുപ്രീംകോടതി ആവർത്തിച്ചു.വീഡിയോ റിപ്പോർട്ട്