lockdown-road

ഇരിപ്പുറക്കാതെ...ലോക്ക് ഡൗണിൽ ആവശ്യയാത്രകൾ മാത്രമേ നടത്താവൂ എന്നിരിക്കെ പുത്തിറങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ പൊലീസ് വാഹനപരിശോധന നടത്തുമ്പോൾ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ തിരക്ക്.