ss

ഉദിയൻകുളങ്ങര : ഉദിയൻകുളങ്ങര ആർ.എൽ നിവാസിൽ പരേതനായ ജി.രഘുവരന്റെ ഭാര്യ ലളിത.വി (75) നിര്യാതയായി.

മക്കൾ : സതി ആർ.എൽ, സജി ആർ.എൽ, സന്ധ്യ ആർ.എൽ.

മരുമക്കൾ : മധു .ബി, ഷാജി.എസ്, സുനിൽ കുമാർ . ബി.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9 ന്.