ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയിൽ ട്വിറ്ററിന് എതിരെ ഡൽഹി പൊലീസ് കേസെടുത്തു.തെറ്റായ വിവരങ്ങൾ നൽകിയെന്നും പോക്സോ നിയമം ലംഘിച്ചെന്നും ഉള്ള പരാതിയിലാണ് കേസ്.വീഡിയോ റിപ്പോർട്ട്