താനൂർ: കുന്നുംപുറം പൂഴിക്കൽ ഗോവിന്ദൻ കുട്ടി നായരുടെ (ബാലൻ നായർ ) ഭാര്യ പോക്കാട്ട് സാവിത്രിയമ്മ (76) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (ബാബു), ഉഷ. ഇന്ദിര. മരുമക്കൾ: റീന, ഗിരി ചേങ്ങോട്ട്. ജയൻ പൂഴിക്കൽ.