താനൂർ: കെ.പുരം ദേവധാർ ഹൈസ്‌കൂൾ ബൈപാസ് റോഡിൽ പരേതനായ ചുണ്ടംവീട്ടിൽ പുതിയനാലകത്ത് അബ്ദുറഹിമാൻ കുട്ടിയുടെ മകൻ ഉസ്നാലിവീട്ടിൽ പക്കിക്കാനകത്ത് കാദർകുട്ടി (കായിറ്റി ബാവ 53) നിര്യാതനായി. നഗരത്തിൽ ഓട്ടോ ഡ്രൈവറും ഇലക്ട്രീഷ്യനുമായിരുന്നു. ഭാര്യ: മുംതാസ്. മക്കൾ: മുഫീദ, നൗഫീഖ്, നൂറുൽ ഫിദ. മരുമകൻ: യാസിർ (മലേഷ്യ).