jan
ജാനകിക്കുട്ടി

കോട്ടയ്ക്കൽ: കുറ്റിപ്പുറം ആലിൻചുവട് ശ്രീരാം വീട്ടിൽ കൊട്ടാരത്തിൽ രാമൻ നായരുടെ ഭാര്യ മങ്കടത്തൊടി ജാനകിക്കുട്ടി
(78) നിര്യാതയായി. മക്കൾ: ശ്യാമള, ഊർമ്മിള (കോട്ടക്കൽ ആര്യവൈദ്യശാല), ശർമ്മിള (കൃഷ്ണകുമാർ സോസിയേറ്റ്സ്, മഞ്ചേരി), ദിനേശ് (കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: നന്ദകുമാർ, സത്യനാഥൻ (ഇരുവരും ജനതാ ബസ് സർവീസ്, മഞ്ചേരി),
പ്രീന (കോട്ടക്കൽ സഹകരണ ആശുപത്രി), പരേതനായ രാമദാസ്.