നിലമ്പൂർ: ചുങ്കത്തറ കിഴക്കേവീട്ടിൽ മമ്പൊയിൽ ശശീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഉഷ ശശീന്ദ്രൻ. മക്കൾ: മഞ്ജു, അശ്വതി, അഭിലാഷ്. മരുമക്കൾ: ജിജുദാസ് ,അഖിൽ ജയചന്ദ്രൻ.