kesavn

പെരിന്തൽമണ്ണ: എസ്.എൻ.ഡി.പി അങ്ങാടിപ്പുറം ചെരക്കാപറമ്പ് ഈസ്റ്റ് ശാഖാ മുൻ സെക്രട്ടറിയും അറിയപ്പെടുന്ന കലാകാരനുമായിരുന്ന വൈലോങ്ങര മേച്ചീരിപറമ്പിൽ കേശവൻ (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാജൻ (എ.എസ്.ഐ വളാഞ്ചേരി പോലീസ് സ്റ്റേഷൻ),
മണികണ്ഠൻ, മധു, രവീന്ദ്രൻ. മരുക്കൾ: കൃഷ്ണകുമാരി, അനിത, ഷൈനി, മിനി.