baln

താനൂർ: പുത്തൻ തെരു ഗണപതി ക്ഷേത്രത്തിന് സമീപം എടക്കണ്ടി ബാലൻ (78) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: രാജൻ, രാധ, ലീല. മരുമക്കൾ: രാജേശ്വരി മോഹനൻ, സേതുമാധവൻ.