bgggg

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് 19​ ​വൈ​റ​സ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​നേ​രി​യ​ ​കു​റ​വ്.​ ​വെ​ള്ളി​യാ​ഴ്ച​ ​(​മെ​യ് 07​)​ 3,949​ ​പേ​ർ​ക്കാ​ണ് ​വൈ​റ​സ്ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​
32.03​ ​ശ​ത​മാ​ന​മാ​ണ് ​വെ​ള്ളി​യാ​ഴ്ച​ ​ജി​ല്ല​യി​ലെ​ ​ടെ​സ്റ്റ് ​പോ​സി​റ്റീ​വി​റ്റി​ ​നി​ര​ക്ക്.​ ​നേ​രി​ട്ടു​ള്ള​ ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ 3,615​ ​പേ​ർ​ക്കാ​ണ് ​രോ​ഗ​ബാ​ധ.​ 181​ ​പേ​ർ​ക്ക് ​വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്റെ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
ജനങ്ങൾ കർശനമായും ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചു.