താനൂർ: പനങ്ങാട്ടൂർ പോസ്റ്റോഫീസിന് സമീപം പരേതനായ ചെറിയ ചാത്തപ്പുണ്ണിയുടെ ഭാര്യ ഒതവഞ്ചേരി ചീരു(90) നിര്യാതയായി. മക്കൾ: വീരഭദ്രൻ, പരമേശ്വരൻ, നാരായണൻ, പാർവ്വതി, വേലായുധൻ, ഷൺമുഖൻ, ഗംഗാധരൻ, സുന്ദരൻ. മരുമക്കൾ: കമലാക്ഷി, ജാനകി, തങ്കം, ഗോപാലൻ, ദേവകി, സുമ, സിന്ധു, ശോഭന.