hasan
ഹസൻ കുട്ടി

താനൂർ: മൂലക്കൽ ദയാപുരം സ്ട്രീറ്റ് വൈദ്യരകത്ത് ഹസൻ കുട്ടി (69) നിര്യാതനായി. ചെന്നൈ ന്യൂ ഡക്കാൺ ഹോട്ടൽ ഉടമയാണ്. ഭാര്യ: സുബൈദ. മക്കൾ: അനൂഫ്, മിർഷ, മൈഷ, മാജിദ. മരുമക്കൾ: അഫീന, ശിഹാബ്.