velayduan
വേലായുധൻ

ചുങ്കത്തറ: പെരും പെയിൽ കുന്ന് തെക്കേതിൽ വേലായുധൻ (74) നിര്യതനായി. ഭാര്യ: രാധ. മക്കൾ: പ്രേമ, ബിന്ദു, ഉഷ, മായ, ഷീജ. മരുമക്കൾ: ഉണ്ണി, ഗോപാലകൃഷ്ണൻ, കൃഷ്ണൻകുട്ടി , മോഹനൻ, ബാബു.