എടവണ്ണ: അയിന്തൂർ ഒറ്റപ്പൊക്കിലെ മാലങ്ങാടൻ അബ്ദുൽ ഗഫൂർ (ചെറിയാപ്പു 60) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ലിജിന, റാഷിൻ, ലിഷാന. മരുമക്കൾ: സാഹിർ, ജുനൈദ്, തസ്നി.