sujath
സുജാത


നിലമ്പൂർ: ചുങ്കത്തറ പരേതനായ ചെന്തിട്ട രവീന്ദ്രന്റ് ഭാര്യയും പനങ്കയം എസ്.എൻ.ഡി.പി ശാഖാ വനിത സംഘം മുൻ പ്രസിഡന്റുമായ സുജാത (65 ) നിര്യാതയായി. മക്കൾ: ഗീത, പ്രീതി. മരുമകൻ: ചന്ദ്രൻ.