gireesh
ഗിരീഷ് കുമാർ

താനൂർ: പട്ടരു പറമ്പ് അങ്ങാടിക്ക് സമീപം താമസക്കാരനും പരേതനായ കിഴക്കെ പുരക്കൽ ചന്ദ്രന്റെ മകനുമായ ഗിരീഷ് കുമാർ (57) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ഗ്രീഷ്മ, നിഖിലേഷ്, ജിതിലേഷ്.