താനൂർ: കുണ്ടൂർ ജയറാംപടിയിൽ താമസിക്കുന്ന കുന്നുമ്മൽ പ്രഭാകരൻ (ഉണ്ണി 60) നിര്യാതനായി. ഭാര്യ: ജയന്തി. മകൻ: പ്രവീൺ കുമാർ (മലപ്പുറം ജില്ലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ). മരുമകൾ: ഹർഷ.