താനൂർ: വട്ടത്താണി സ്വദേശി ഇടപ്പയിൽ ദേവകി (91) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്യേങ്ങര ഗോപാലൻ. മക്കൾ : യശോദ, വിമല, രത്നാകരൻ, സതീശൻ, പരേതനായ ശശിധരൻ.