narayan
നാരായണൻ

താനൂർ: കെ.പുരംകുണ്ടുങ്ങൽ നെടുകാഞ്ഞിരത്തിങ്കൽ നാരായണൻ (72)ചെന്നൈയിൽ നിര്യാതനായി. ഭാര്യ :ശോഭന. മക്കൾ: ബിന്ദു, സുധേഷ്, ബിജി. മരുമക്കൾ: അശോകൻ, ഷാജി, ധന്യ.