വള്ളിക്കുന്ന്: കച്ചേരിക്കുന്നിലെ കോട്ടേൽ വീട്ടിൽ കൃഷ്ണൻ(76)നിര്യാതനായി. ഭാര്യ: ദേവകി.
മക്കൾ : ഷാജു, ശോഭ , രജനി (രാമനാട്ടുകര ഭവൻസ് സ്‌കൂൾ അദ്ധ്യാപിക ), പരേതനായ സതീഷ്.
മരുമക്കൾ: മധുസൂധനൻ (ഗവൺമെൻ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് ), ജിഷ , സ്മിത. പരേതനായ ഭാസ്‌കരൻ.