saidu
സൈതു

വള്ളിക്കുന്ന്: കീഴയിൽ താമസിക്കുന്ന ചുള്ളിയിൽ സൈതു (66) നിര്യാതനായി. ഭാര്യ : നഫീസ.
മക്കൾ: മജീദ് ,സമീർ,ജസീല. മരുമക്കൾ: റഷീദ് ഹൈറുന്നിസ, ഫാരിയ.