unnkirhsn
ഉണ്ണികൃഷ്ണൻ


നിലമ്പൂർ: കൃഷ്ണ ഫിനാൻസ് പാർട്ണർ കാരാട് വടക്കുംപാടം മലക്കോട്ടിൽ ഉണ്ണികൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: ജലജാമണി (എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് റിട്ട ഉദ്യോഗസ്ഥ). മക്കൾ: ഹരി കൃഷ്ണൻ, ഗായത്രി.