താനൂർ: താനൂർ ഊട്ടി കോളനി നെടയോടത്ത് മോഹൻദാസിന്റെ ഭാര്യ അഖില (37) നിര്യാതയായി. മക്കൾ: അമിഷദാസ് ,അവിൻദാസ്. മാതാവ്: ലക്ഷ്മി. സഹോദരി: നിഖില.