mode
മൊയ്തീൻകുട്ടി ഹാജി

കോട്ടക്കൽ: ഒതുക്കുങ്ങൽ കുഴിപ്പുറം മോസ്‌കോ പരേതനായ പണ്ടാറപ്പെട്ടി അലവിയുടെ മകൻ മൊയ്തീൻകുട്ടി ഹാജി (67) നിര്യാതനായി.
ഭാര്യ: പാത്തുമ്മു. മക്കൾ: അൻവർ, അലി അസ്‌കർ, അസ്മാബി, ഹഫ്സത്ത്.
മരുമക്കൾ: കബീർ, സൈദ്, റജിയ, ജംഷീന.