bava-haji

കോട്ടക്കൽ : പെരുമണ്ണ ക്ലാരി മൂച്ചിക്കൽ പരേതനായ പരുത്തിക്കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ ബാവ ഹാജി (64) നിര്യാതനായി. ഭാര്യ:നഫീസ. മക്കൾ: സുൽത്താൻ, ജാസ്മി, ഫാത്തിമ, അൽമാസ്. മരുമക്കൾ: ഷാനവാസ്, റഷീദ്, ബാബു, ജെസി.