കോട്ടക്കൽ: കോട്ടക്കൽ പാറയിൽ സ്ട്രീറ്റ് സ്വദേശി പുതുക്കിടി കുഞ്ഞാവ ഹാജി (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സൗജത്ത്, ബിൻഷാദ്, സമീറ, ഫൈസൽ. മരുമക്കൾ: സിദ്ധിഖ്, സറിന, സഫീല.