പെരിന്തൽമണ്ണ: ആനമങ്ങാട് അവണൂർ മനക്കൽ പരേതനായ എ.എം. നാരായണൻ നമ്പൂതിരിയുടെ ഭാര്യ തങ്കം(85) നിര്യാതയായി. മക്കൾ: ദാമോദർ(ലോഹശിൽപി,ചേതന ഫാർമസ്യൂട്ടിക്കൽസ്), ദേവകി. മരുമക്കൾ: ജയ, പരേതനായ നാരായണൻ.