പെരിന്തൽമണ്ണ: എരവിമംഗലം പരേതനായ മാടശ്ശേരി കുഞ്ഞുമുഹമ്മദിന്റേയും റുഖിയയുടേയും മകൻ മാടശ്ശേരി ജാഫർ (39) നിര്യാതനായി. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സജ്ല. മക്കൾ: സിദ, സിദിൻ, ഷാദിൻ.
സഹോദരങ്ങൾ: മുഹമ്മദ് നവാസ്, ഷറീന, ഫൗസിയ.