കോട്ടക്കൽ: കോട്ടക്കൽ ആട്ടീരി കാച്ചടിപ്പാറ സ്വദേശി പരേതനായ പൊലിയാടൻ പാപ്പന്റെ മകൾ പൊലിയാടൻ സുശീല (63) നിര്യാതയായി. സഹോദരങ്ങൾ: കൊറ്റിക്കുട്ടി, ദാമോദരൻ.