kun
കുഞ്ഞാവ ഹാജി

താനൂർ: താനൂരിലെ പ്രമുഖ മത്സ്യ വ്യാപാരിയായ അട്ട തോട് പള്ളിക്ക് സമീപം താമസിക്കുന്ന കെ.പി.കുഞ്ഞാവ ഹാജി നിര്യാതനായി. മക്കൾ: സൈനുദ്ദീൻ, റഹീം, സമദ്, സൽമ. മരുമക്കൾ: നിസാർ, സൽമ, ബുഷറ, സഹോദരൻ ബീരാൻ കോയ.