vgfff

താ​നൂ​ർ​:​ ​മാ​ൻ​ ​കൊ​മ്പും​ ​വി​ൽ​പ്പ​ന​ ​ന​ട​ത്താ​ൻ​ ​മൂ​ന്നു​കു​പ്പി​ക​ളി​ലാ​യി​ ​സൂ​ക്ഷി​ച്ച​ ​ഹാ​ഷി​ഷ് ​ഓ​യി​ലും​ ​സ​ഹി​തം​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ ​ക​ണ്ണം​ന്ത​ളി​ ​ചേ​റി​യേ​രിജാ​ഫ​ർ​ ​അ​ലി​യാ​ണ്(36) തെ​യ്യാ​ല​യി​ൽ​ ​വ​ച്ച് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഡി​വൈ.​എ​സ്.​പി.​ ​എം.​ഐ.​ഷാ​ജി,​ ​ഇ​ൻ​സ്പ​ക്ട​ർ​ ​ജീ​വ​ൻ​ ​ജോ​ർ​ജ്,​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​സാ​ഹ​സി​ക​മാ​യാ​ണ് ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് പ്ര​തി​യു​ടെ​ ​വീ​ട്ടി​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്ഡിൽ നി​ര​വ​ധി​ ​ആ​യു​ധ​ങ്ങ​ൾ​ ​ക​ണ്ടെ​ടു​ത്തു.​ ​മാ​ൻ​കൊ​മ്പി​നൊ​പ്പം​ ​ക​ത്തി,​ ​വാ​ൾ,​ ​മു​ള​ക് ​സ്‌​പ്രേ​ ​എ​ന്നി​വ​യും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​താ​നൂ​രി​ലെ​ ​ക​ഞ്ചാ​വ് ​വി​ൽ​പ്പ​ന​യി​ലെ​ ​പ്ര​ധാ​ന​ ​ക​ണ്ണി​യാ​ണി​യാ​ൾ.​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ.​ ​എ​സ്.​ഐ.​രാ​ജു​ ,​ ​എ.​എ​സ്.​ഐ.​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​എ​സ്.​സി.​പി.​ഒ.​സാ​ലീ​ഷ്,​ ​സി.​പി.​ഒ.​ജി​നീ​ഷ്,​ ​രാ​ജേ​ഷ്,​ ​ജി​ജി​ ​എ​ന്നീ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.