vel
വേലായുധൻ

താനൂർ: പൊന്മുണ്ടം ആദൃശ്ശേരി സ്വദേശി നന്നാട്ട് വേലായുധൻ(63) കോവിഡ് ബാധിച്ച് മരിച്ചു.
അച്ഛൻ :പരേതനായ വേലുക്കുട്ടി. അമ്മ : പരേതയായ ചീരു. ഭാര്യ: മീനാക്ഷി.
മക്കൾ : സുരേഷ് ബാബു, ഹരിദാസൻ, ശിവദാസൻ, സരിത, സബിത.
മരുമക്കൾ : സുധീർ,നിഷാന്ത് ,സരസ്വതി.