narayan
നാരായണൻ

വള്ളിക്കുന്ന്: കരുമരക്കാട് കാവുക്കളത്തിൽ നാരായണൻ (73 ) നിര്യാതനായി. ഭാര്യ: ലിലാവതി.
മക്കൾ : സ്വപ്ന, സൗമ്യ, സന്ദീപ്. മരുമക്കൾ : മുരളിക്യഷ്ണൻ , സുജില ,പരേതനായ ബിജുലാൽ.