താനൂർ: ചിറക്കൽ വലിയ വീട്ടിൽ പരേതനായ ശങ്കരന്റെ മകൻ ജയരാജൻ (റിട്ട :ഹെൽത്ത് സൂപ്പർവൈസർ ) (69) നിര്യാതനായി. ഭാര്യ: ശാന്ത (റിട്ട. അദ്ധ്യാപിക കെ.എച്ച്.എം.എച്ച്, എസ് ആലത്തിയൂർ). മക്കൾ: രേഖ, രാഖി ( നേഴ്സ് പി. വി. എസ്. ഹോസ്പിറ്റൽ, കോഴിക്കോട്), അജിൻ (എ.പി.സി.ഒ .ഹോണ്ട, തിരൂർ). മരുമക്കൾ: ഷെറിൻ, വിപിൻ, സിബി.