kunjan
കുഞ്ഞൻ

അരിയല്ലൂർ : ഉള്ളണം അയ്യപ്പൻതറ താമസിക്കുന്ന കൊഴുകുമ്മൽ രാമൻ മകൻ കുഞ്ഞൻ (53) നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖം കാരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അമ്മ: പരേതയായ മുണ്ടിച്ചി. ഭാര്യ: ബിന്ദു. മക്കൾ: ലേഖ ,ഐശ്വര്യ. പുത്തരിക്കൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്.